ചരമം:-
09.01.2022
പുന്നശ്ശേരി: കാരക്കുന്നത്ത് കയലാട്ടുമ്മൽ ഇ.പി ബാലൻ (74) നിര്യാതനായി.
ഭാര്യ: വിനോദിനി.
മക്കൾ: സിജീഷ് കുമാർ (ഇന്ത്യൻ ആർമി ), സീന.
മരുമക്കൾ: സുരേഷ് (മധുരിമ ബേക്കറി , കാരക്കുന്നത്ത്),ശാലിക (അന്നശ്ശേരി ).
സഹോദരങ്ങൾ: രവി, പരേതരായ കേളു, ശങ്കരൻ മാസ്റ്റർ, രാമൻ, ബാലകൃഷ്ണൻ, കാർത്തി,ശാന്ത.

0 അഭിപ്രായങ്ങള്‍