സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
നരിക്കുനി :- പുന്നശ്ശേരി ജ്വാല സ്വയം സഹായസംഘംത്തിൻ്റെ
വാർഷികാഘോഷത്തിനോട് അനുബന്ധിച്ച്
പുന്നശ്ശേരി
ഗ്രാമസേവാസമിതി വായനശാലയിൽ വെച്ച്
കുടുംബസംഗമവും, സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസും നടന്നു.ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ
മണ്ണാർക്കാട് DEO എം. രഘുനാഥ് ഉദ്ഘാടനവും,പോലീസ് ഡിപ്പാർട്ട്മെന്റ് സൈബർ പ്രഭാഷകൻ
രംഗീഷ് കടവത്തിൻ്റെ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസും നടത്തി.
രാമൻ.കെ സ്വാഗതവും,പി. ചന്ദ്രബാബു ,സുമിത്ത് സി.ടി എന്നിവർ ആശംസയും ,ഗംഗാധരൻ ടി.പി നന്ദിയും പറഞ്ഞു, തുടർന്ന് സംഘാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

0 അഭിപ്രായങ്ങള്‍