ചരമം:


19.01.2022


നരിക്കുനി : നെടിയനാട് കല്ലുവെട്ടു കുഴിക്കൽ അഹമ്മദ് (91) അന്തരിച്ചു.

ഭാര്യ - ഫാത്തിമ,

മക്കൾ - അബ്ദുൽ ഖാദർ,

അബ്ദുൽ ജലീൽ പാലത്ത് (മാധ്യമം),

ഹക്കീം, സുഹറാബി.

മരുമക്കൾ -ഫാസില (കത്തറമ്മൽ, , ബുഷറ , ജസ്‌ല, സിറാജ് .