ലേല അറിയിപ്പ്
മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനിലെ ഉപയോഗ യോഗ്യമല്ലാത്ത കെ.എല്‍ 01 ഡി 3776, കെ.എല്‍ 09 സി 3987, കെ.എല്‍ 09 ഡി 7733 മഹീന്ദ്ര ജീപ്പുകള്‍ ജനുവരി 24ന് രാവിലെ 11 മുതല്‍ വൈകീട്ട് 4.30 വരെയുള്ള സമയത്ത് ഓണ്‍ലൈന്‍ വഴി പൊതുലേലം ചെയ്യും. www.mstcecommerce.com മുഖേനയാണ് ലേലം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജനുവരി 22ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയത്തിനുള്ളില്‍ ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0483 2734921.

0 അഭിപ്രായങ്ങള്‍