ചരമം:

ചേളന്നൂർ : വെങ്ങളാം ചാലിൽ തങ്കമണിയുടെ ഭർത്താവ് രാഘവൻ (80) നിര്യാതനായി.  സഹോദരങ്ങൾ: രവീന്ദ്രൻ (സെക്യൂരിറ്റി ) , സുധാകരൻ ( ദർശന ജ്വല്ലറി 7/6).  രാജേന്ദ്രൻ , (അപ്രൈസർ , കനറാബാങ്ക് ചേളന്നൂർ ബ്രാഞ്ച്, ) , പരേതയായ സതി, വത്സല കുമാരി . 

ഫോൺ: . 

94009 77073