ആട് വിതരണം നടത്തി :-

....................................................

നരിക്കുനി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22  പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് പെണ്ണാട് വിതരണം ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം നിർവഹിച്ചു. 


ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന, അധ്യക്ഷത വഹിച്ചു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം, വാർഡ് മെമ്പർമാരായ ടി  രാജു , മൊയ്തീൻ നെരോത്ത്, വെറ്റിനറി ഡോക്ടർ സനിം , എന്നിവർ സംസാരിച്ചു. 


ഈ പദ്ധതിയിൽ പഞ്ചായത്തിലെ 50 വനിതകൾക്കാണ് രണ്ട് പെൺ ആടുകളെ  വെച്ച് വിതരണം ചെയ്യുന്നത്