ഗസ്റ്റ് ഇന്റർവ്യു :  

നരിക്കുനി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മാത്തമറ്റിക്സ് ജൂനിയർ അധ്യാപക അഭിമുഖം 10/01/2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.