സംവാദം സംഘടിപ്പിച്ചു :-
നരിക്കുനി.
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ വിദ്യാർഥികൾക്കിടയിൽ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. വിവാഹ പ്രായം പതിനെട്ടിൽ നിന്നും ഇരുപത്തി ഒന്നിലേക്കു എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിവിധ കോഴ്സിനെ പ്രതിനിധീകരിച്ചു വിദ്യാർഥികൾ പങ്കെടുത്തു. ബൈത്തുൽ ഇസ്സ കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ. എം എ സിദ്ധിക്ക് മോഡറേറ്റർ ആയിരുന്നു. കോളേജ് അദ്ധ്യാപകരായ ശ്രീ. വിപ്ലവദാസ്, ശ്രീ. ഷിയോലാൽ, ശ്രീമതി. സ്മൃതി, കോമേഴ്‌സ് ക്ലബ് സ്റ്റാഫ് കോർഡിനേറ്റർ ശ്രീ. പ്രജീഷ് ലാൽ, ശ്രീ. ബാസിത് എന്നിവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്‍