റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിൽ ഇനി പ്രത്യേക സംഘം :-


സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിൽ ഇനി പ്രത്യേക സംഘം. ആക്ഷേപങ്ങൾ ഒഴിവാക്കാനാണ് സംഘത്തെ നിയോഗിക്കുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു...