വൈദ്യുതി മുടങ്ങും :-

കാട്ടിക്കുളം:- കെ എസ് ഇ ബി കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ കാളിക്കൊല്ലി ,അംബേദ്ക്കർ തുടങ്ങിയ ഭാഗങ്ങളിൽ 25/1/22 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും