മടവൂര്‍ പൈമ്പാലുശ്ശേരിയില്‍ സി.എം സെന്ററിന്റിന്‍ളെ മേല്‍നോട്ടത്തില്‍ നടന്ന് വരുന്ന നൂറുല്‍ ഹുദ അക്കാദമിയുടെ ബില്‍ഡിംഗ് ഉല്‍ഘാടനം എസ്.വൈ.എസ് സംസ്ഥാ പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി നിര്‍വ്വഹിച്ചു. ടി.കെ അബ്ദുറഹ് മാന്‍ ബാഖവി ആദ്ധ്യക്ഷതവഹിച്ചു, കെ ആലിക്കുട്ടി ഫൈസി, ടി.കെ മുഹമ്മദ് ദാരിമി മുസ്തഫ സഖാഫി മരഞ്ചാട്ടി, മരക്കാര്‍ ദാരിമി ഇ.കെ അബ്ദുറഹ്‌മാന്‍ സഖാഫി,ഇബ്രാഹീം സഖാഫി, ജലീല്‍ സഖാഫി,ഒപി മുഹമ്മദ് മാസ്റ്റര്‍ എന്‍ അബൂബക്കര്‍ ഹാജി അനസ് കാരുകുളങ്ങര പ്രസംഗിച്ചു

0 അഭിപ്രായങ്ങള്‍