അഖിലേന്ത്യ എൻട്രൻസ് (നീറ്റ് ) പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 77 ഉം കേരള തലത്തിൽ നാലാം റാങ്കും സ്വന്തമാക്കി ഉന്നത വിജയം കൈവരിച്ച നരിക്കുനി സ്വദേശിനി അനുശ്രീയെ അഗ്നിരക്ഷനിലയം ജീവനക്കാരുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശ് ആദരിച്ചു .ഗ്രേഡ് എഎസ്ടിഒ ഗണേശൻ, സെക്രട്ടറി സനൂപ്, ട്രഷറർ ജനാർദ്ദനൻ, സിവിൽ ഡിഫൻസ് വാർഡൻ അതുൽ, ഡെപ്യൂട്ടി വാർഡൻ റുബീന എന്നിവർ ആശംസകൾ അറിയിച്ചു.

0 അഭിപ്രായങ്ങള്‍