വാഹനങ്ങളുടെ എല്ലാ ബാധ്യതകളും തീർക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ സുവർണാവസരം: '-


 30.1.2022. 


താങ്കളുടെ ഒഴിവാക്കിയ/ പൊളിഞ്ഞുപോയ / മോഷണംപോയ ആ പഴയ വാഹനം ഇപ്പോഴും താങ്കളുടെ പേരിൽ തന്നെയാണോ???

എങ്കിൽ അതിന്മേൽ താങ്കൾക്കുള്ള എല്ലാ ബാധ്യതകളും  ഒഴിവാക്കാൻ ഇപ്പോൾ സുവർണാവസരം...

2016 മാർച്ച് 31 ശേഷം  ടാക്സ് അടച്ചിട്ടില്ലാത്ത വാഹനങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ... കൂടുതൽ വിവരങ്ങൾക്കായി താങ്കളുടെ ആര്‍ ടി   ഓഫീസുമായി ബന്ധപ്പെടുക..