നരിക്കുനി ഗ്രാമ പഞ്ചായത്ത് വർക്കിംങ്ങ് ഗ്രൂപ്പ് യോഗം ഗ്രാമ പഞ്ചാIയത്ത് പ്രസിഡണ്ട് സി.കെ. സലീം ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി അദ്ധ്യക്ഷയായിരുന്നു.

യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ വാർഡ് മെമ്പർമാർ , സെക്രട്ടറി സുഹനേഷ്. എച്ച്.സി. ബ്രിജീഷ് എന്നിവർ സന്നിതരായിരുന്നു.


കില ഫേക്കൽടി  വിജയകുമാർ , ഡി.പി.സി. അംഗം സുധാകരൻ എന്നിവർ ക്ലാസ് എടുത്തു