മടവൂർ മുക്ക് സ്വദേശി അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു :-
06.02.2022
മടവൂർ മുക്ക് എടോത്ത് പരേതനായ അയമ്മദിൻ്റെ മകൻ അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു.
കെഎംസിസിയുടെ സജീവ പ്രവർത്തകനും ,അൽ-ബസാമി സൗദി കമ്പനിയിൽ 21 വർഷക്കാലമായി ജോലി ചെയ്തു വരികയുമായിരുന്നു. ഭാര്യ:
ഷക്കീല (ആവിലോറ), മക്കൾ :ഹാദിയ ഫാത്തിമ, ഹാഷിം ഹാനി, ഹൈസിൻ അഹമ്മദ്.
സഹോദരങ്ങൾ : ഇ. അബ്ദുൽ അസീസ് (റിട്ട്. അധ്യാപകൻ ), അബ്‌ദുറഹ്‌മാൻ (ASI കൊടുവള്ളി ), അബ്ദുൽ ബഷീർ (സൗദി ), സ്വാലിഹ് (ഖത്തർ ), പരേതനായ അബു മാസ്റ്റർ, ജമീല - (പതിമംഗലം), സഫിയ (കച്ചേരി മുക്ക് ), ആയിഷ (ഇടനിലാവിൽ ).

0 അഭിപ്രായങ്ങള്‍