ചരമം


08.02.2022


മടവൂർ :മുട്ടാഞ്ചേരി നെല്ലിയാ ചാലിൽ അബ്ദുൽ അസീസ് (57) അന്തരിച്ചു. ഭാര്യ -ഖദീജ, മക്കൾ: ജസീംഷാ, (ദുബായ്), ജിൻസിയാ.മരുമകൻ സൈഫുദ്ദീൻ.  സഹോദരങ്ങൾ: അബ്ബാസ്, ഉസ്മാൻ (റിട്ട: അധ്യാപകൻ), പരേതനായ ഹുസൈൻ.