ചരമം:-

പുന്നശ്ശേരി:

ഡികെടിഫ് കാക്കൂർ മണ്ഡലം പ്രസിഡന്റ്‌ കാരക്കുന്നത്ത് എം ടി അഹമ്മദ്‌ കോയ (75) നിര്യാതനായി,ഭാര്യ:- സൈനബ, മക്കൾ :-ഷമീർ, ഷമീസ്, ഷമീന, മരുമക്കൾ:- റാഷിദ (ഉള്യേരി ) , മുബ്സിന (കാരുകുളങ്ങര) , ഇർഷാദ് (താനക്കണ്ടി, കണ്ടോത്ത് പാറ) ,