ചരമം-

മടവൂർ :-

കാരാട്ടിൽ അബ്ദുലത്തീഫ് ( 57 ) അന്തരിച്ചു.

ഭാര്യ - ഷനീഷ,

മക്കൾ - നിലാന , നിദാഷ,

മരുമകൻ - ഷൈജൽ,

സഹോദരങ്ങൾ -

സഫിയ, മുഹ്സിൻ ,സിദ്ധീഖ്, സലീം.

പിതാവ് :- സുലൈമാൻ ,

മാതാവ് :- ഫാത്തിമ ,