ചരമം:-

നരിക്കുനി : വട്ടപ്പാറപൊയിൽ മേലെപൊയിൽ വി ശ്രീനിവാസൻ (73) അന്തരിച്ചു..അറിയപ്പെടുന്ന തെയ്യം, നാദസ്വര കലാകാരൻ ആയിരുന്നു.. അച്ഛൻ :പരേതനായ നെ ടിയനാട് കോരപ്പൻ, അമ്മ :- അമ്മാളുക്കുട്ടി, ഭാര്യ :സൗമിനി, മക്കൾ :ശ്രീജു ശ്രീനിവാസ് (വീണ ആർട്ടിസ്റ്റ്),ഷീജ പവിത്രൻ (കൃഷി വകുപ്പ് തിരുവനന്തപുരം ), മരുമക്കൾ : പവിത്രൻ(കോഴിക്കോട് കോർപറേഷൻ ഓഫീസ് ), ജിജി,സഹോദരങ്ങൾ :വി ശിവാനന്ദൻ (late), പാരീസ് ചന്ദ്രൻ, പ്രൊഫസർ വി സൗന്ദര രാജൻ,സൗമിനി, സൗദാമിനി, സതിദേവി, പുഷ്പ,

ഫോൺ: 9496658889