ചരമം:-

നരിക്കുനി: - ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജി ഇ ഒ -പാറന്നൂർ മംഗലശ്ശേരി സുനിൽ കുമാർ (49) അന്തരിച്ചു ,പാറന്നൂരിലെ സാമൂഹ്യ പ്രവർത്തകനും ,അക്ഷര സാംസ്ക്കാരിക വേദി കുടുംബവുമായിരുന്നു ,,ഭാര്യ:- അനീഷ ,മകൻ :- അഭിരാം ,സഹോദരങ്ങൾ:- സന്തോഷ് കുമാർ ,ശാലിനി ,സബിത ,പരേതനായ മംഗലശ്ശേരി ശാന്തകുമാർ (സാക്ഷരതാ പേരക്), 'പിതാവ് :-പരേതനായ രാഘവൻ നായർ ,മാതാവ്: ദേവകി ടീച്ചർ (റിട്ടയേർഡ് അംഗനവാടി) ,സംസ്ക്കാരം 16/2/22 ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ ,

ഫോൺ :-

7296877390