ചരമം:-

നരിക്കുനി: -പാലങ്ങാട് നടുക്കണ്ടിയിൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി.മക്കൾ: മനോജ്, ഷമേജ്, വസന്ത, ലളിത, 

മരുമക്കൾ:- ഷിനി (പാലത്ത് ), രോഷ്നി - കാക്കൂർ (കേരളാ പോലീസ് ചേവായൂർ), ദേവദാസൻ (മൊകവൂർ), ലക്ഷ്മണൻ (കിനാലൂർ) ,

സംസ്കാരം 23/2/22 ബുധൻ രാവിലെ 8 മണി വീട്ട് വളപ്പിൽ,

ഫോൺ: 9847 345177