ചരമം

നരിക്കുനി : മലയിൽ ദേവകി ( 90 )നിര്യാതയായി,

ഭർത്താവ് :-പരേതനായ കോരപ്പൻ. മക്കൾ: പ്രഭാവതി, ലീല, ശാന്ത, രാധ, തങ്കം, ഷൈലജ, മരുമക്കൾ:-രാജൻ, വത്സൻ, ദാസൻ, പരേതരായ കൃഷ്ണൻ കുട്ടി, വാസു, ശ്രീധരൻ,

സഞ്ചയനം :- വ്യാഴാഴ്ച.

ഫോൺ:9946120599