നിര്യാതയായി:-

നരിക്കുനി: കൊടോളി മുക്കാലുംപാറയിൽ  ഖദീജ ഹജജുമ്മ(80) നിര്യാതയായി ,

ഭർത്താവ് :-പരേതനായ സുലൈമാൻ മാസ്റ്റർ,

മക്കൾ :- ആമിന, കുഞ്ഞിമൊയ്തി(റിട്ടയേർഡ് GST)

മറിയ, നഫീസ, ജമീല, മുഹമ്മദലി(പെരിങ്ങൊളം ജി എച്ച് എസ്),

മരുമക്കൾ: ഉസ്ലയിൽ മാസ്റ്റർ(റിട്ടയേർഡ് ടീച്ചർ) , പരേതനായ മൊയ് തീൻകുഞ്ഞി (തറോൽ, വട്ടോളി), അഹമ്മദ് കോയ എം എം (നരിക്കുനി ), മറിയ (കൊടോളി), നസ്റി(ജി യുപി സ്ക്കൂൾ, വെണ്ണക്കാട്),