നിര്യാതയായി- :-
റുഖിയ്യ ഹജ്ജുമ്മ
നരിക്കുനി :-
രാം പൊയിൽ പരിക്കാട്ടു പറമ്പത്ത് പരേതനായ മൊയ്തീൻ മാസ്റ്ററുടെ ഭാര്യ റുഖിയ്യ ഹജ്ജുമ്മ (86 ) നിര്യാതയായി,.
മക്കൾ: അബ്ദുൽറഹ്മാൻഷാ മദനി - ദുബൈ (രാംപൊയിൽ സുന്നീ മജ്ലിസ് പ്രസിഡണ്ട്), മറിയം ഷാ പൂനൂർ, ഇസ്മായിൽഷാ , മുസ്തഫാ കമാൽഷാ , നസീറബീഷാ നരിക്കുനി, റെഹ്മത് ഷാ ഓമശ്ശേരി, മുഹ്സിൻഷാ (ദുബായ്).
മരുമക്കൾ : ഹംസ ഹാജി (പൂനൂർ) , അബൂബക്കർ മാസ്റ്റർ (നെടിയനാട്), ഹുസൈൻ മാസ്റ്റർ (ഓമശ്ശേരി), സഫിയ (ആലുംതറ |, റസിയ (പൂനൂർ), സുഹറ (കുന്നമംഗലം,, ഷറീന (പുല്ലാളൂർ,

0 അഭിപ്രായങ്ങള്‍