ചരമം:-

കാട്ടിക്കുളം:- വെള്ളാഞ്ചേരി  ചെമ്പക മൂല ആലും മൂട്ടിൽ ദാനിയേൽ . എ.കെ ( 88) അന്തരിച്ചു ,ഭാര്യ:-

പരേതയായ ശോശാമ,

മക്കൾ:-ബാബു. കുഞ്ഞുമോൾ . പൊന്നച്ചൻ (ആസ്ട്രേലിയ) ,

സാലി മോൾ,

മരുമക്കൾ:-

മാത്യു (കണനിൽക്കും കാലയിൽ) ,

അന്നക്കുട്ടി ,

ജോസഫ് (കരിമ്പനാക്കുഴി) ,

ആൻസി (ആസ്ട്രേലിയ) ,

ശവസംസ്കാരം

വ്യാഴം (10.2.22 )ന്

രാവിലെ 11 മണിക്ക്

കൂറുക്കൻ മൂല ഓർത്ത ടോസ്പള്ളി സെമിത്തേരിയിൽ