ചരമം:

നരിക്കുനി: പുളിക്കിൽ പാറ, നല്ലക്കണ്ടിയിൽ താമസിക്കും താമരശ്ശേരി പരപ്പൻ പോയിൽ കതിരോട്, ഓടർപോയിലിൽ O M സേതുചന്ദ്രൻ (57) നിര്യാതനായി, കോവിഡ്‌ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സി.പി.ഐ.എം പ്രവർത്തകനും, താമരശ്ശേരി കോ ഓപ്പറേറ്റീവ് ബാങ്ക് കലക്ഷൻ ഏജൻ്റുമായിരുന്നു. ഭാര്യ -ലത, മക്കൾ:- പ്രണവ്, ( സി.പി.ഐ എം) പുതിയേടത്ത് ബ്രാഞ്ച് അംഗം) ,  ഗായത്രി. പിതാവ്: - പരേതനായ മാധവൻ നായർ. മാതാവ്: പത്മിനി,സഹോദരങ്ങൾ:-ജയൻ,ചന്ദ്രൻ, ജ്യോതി പ്രകാശ്,ജീജ, ഫോൺ:

9645120324