ചരമം:

അബൂബക്കർ ഹാജി


പുല്ലാളൂർ : ഇസ്സത്തുൽ സംഘം മദ്രസ്സ കമ്മറ്റി മുൻ മെമ്പറും , സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന കുറുക്കൻ കുന്നുമ്മൽ അബുബക്കർ ഹാജി(89) നിര്യാതനായി.

ഭാര്യ:പരേതയായ ആമിന ഹജ്ജുമ്മ,

മക്കൾ:മുഹമ്മദ്‌ , അബ്ദു റസാഖ്‌ (അജ്മാൻ), അബ്ദുസ്സമദ് (സൗദി), അബ്ദുന്നാസർ  ,ഇബ്രാഹിം (റിയാദ്‌), അബ്ദുൽ ഗഫൂർ.(ബഹ്റൈൻ),, ഫാത്തിമ,

മരുമക്കൾ:

ഈസ,സഫിയ,റംല,സൂറ,റുബീന,ബുഷ്റ,റഹീന.