നരിക്കുനി: കുട്ടമ്പൂരിലെ അരീക്കണ്ടിയിൽ പക്രു കുട്ടി (പക്കർ കുട്ടി) 97 നിര്യാതനായി. തിരൂർക്കാട് ഇലാഹിയ്യ കോളേജ്, വണ്ടൂർ ഇസ്ലാമിയ കോളേജ്, വാദിഹുദ പഴയങ്ങാടി. ഹിദായത്ത് കോഴിക്കോട് എന്നിവിടങ്ങളിൽ വാർഡനായി ജോലി ചെയ്തിട്ടുണ്ട്. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ഭാര്യമാർ പരേതരായ ആയിശ, ആമിന കുട്ടി (ഓമശ്ശേരി) മക്കൾ: മുഹമ്മദ് (കട്ടിപ്പാറ) അബ്ദുറഹിമാൻ (റിട്ട: അധ്യാപകൻ ജി.എച്ച്.എസ്.എസ്.നരിക്കുനി ) മജീദ് കുട്ടമ്പൂർ ( ഡാറ്റ ബാങ്ക് ഐ.എസ്.ടി.വെള്ളിമാട്കുന്ന്) ഖദീജ (ശാന്തപുരം) സലാഹുദ്ദിൻ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പാങ്ങ്) മരുമക്കൾ: ഫാസില ( ചെറുകുളം) ഷമീന (അധ്യാപിക) അബ്ദുല്ല കാപ്പിൽ ശ്രാന്തപുരം) സുഹറ (പാലോളി) സുരയ്യ (ശാന്തപുരം)