കെ എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ലൈനില്‍ മെയിന്റനന്‍സ് ജാലികള്‍ നടക്കുന്നതിനാല്‍ 02/02/2022) ബുധനാഴ്ച രാവിലെ 09 മണി മുതല്‍ വൈകുന്നേരം 05 മണി വരെ കവിക്കൽ,പുതിയുർ ,തോണിക്കടവ് ,ബാവലി എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സം നേരിടുന്നതാണ്.

0 അഭിപ്രായങ്ങള്‍