കാട്ടിക്കുളം:-      കെ. എസ്. ഇ. ബി. കാട്ടിക്കുളം  ഇലക്ട്രിക്കല്‍ ‍സെക്ഷൻ                   പരിധിയില്‍ വൈദ്യുതി ലൈനില്‍‍ മെയിന്റനന്‍സ് (റോഡ് വീതികൂട്ടൽ) ജോലികള്‍ നടക്കുന്നതിനാല്‍  നാളെ 12/02/2022    ശനിയാഴ്ച  രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം  05.00 വരെ  ആലത്തൂർ ,വെള്ളാഞ്ചേരി, ചെമ്പകമൂല  ,പനവല്ലി, തിരുനെല്ലി , അപ്പപ്പാറ , അരണപ്പാറ, തോൽപ്പെട്ടി     എന്നീ    പ്രദേശങ്ങളില്‍  വൈദ്യുതി വിതരണത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സം നേരിടുന്നതാണ്.