തയ്യല്‍ തൊഴിലാളി പെന്‍ഷന്‍; മസ്റ്ററിങ് നടത്തണം.


കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്താം...