ദേശീയ ആരോഗ്യ ദൗത്യത്തില്‍ കരാര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു - :-




08•FEB•2022


ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അറ്റന്റര്‍/ സാനിറ്ററി അറ്റന്റര്‍/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 14 വൈകുംന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ്. 

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.arogyakeralam.gov.in  ഫോണ്‍: 0495 2374990