മലയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു ; ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പരാജയപ്പെട്ടു :-പാലക്കാട് കുറുമ്പാച്ചിമലയിൽ ട്രക്കിങ്ങിനിടയിൽ,കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്...

0 അഭിപ്രായങ്ങള്‍