ടിപ്പർലോറികളുടെ സർവീസ് സമയത്തിൽ ക്രമീകരണം :-


21.2.2022.


കോഴിക്കോട് : സ്കൂളുകൾ തുറന്നതിനാൽ ടിപ്പർലോറികൾ രാവിലെ എട്ടര മുതൽ രാവിലെ 10 വരെയും ,വൈകീട്ട് നാലുമുതൽ അഞ്ചരവരെയും സർവീസ് നടത്തുന്നത് കർശനമായി നിരോധിച്ചതായി ആർ.ടി.ഒ. അറിയിച്ചു