സിപിഐഎം നരിക്കുനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. വി സി ഷനോജ് ഹെൽപ് ഡെസ്ക് കൊ-ഓർഡിനേറ്റർ കെ കെ വിമേഷിന് ഫോഗ് മെഷീൻ നൽകി ഉദ്ഘാടനം നിർവഹിച്ചു.കെ കെ മിഥിലേഷ്, പി എം നിതിൻ, സുജേഷ് സി കെ, നിതിൻ കെ, മധുമോഹനൻ എന്നിവർ പങ്കെടുത്തു

0 അഭിപ്രായങ്ങള്‍