സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് ഇന്ന് ( മാർച്ച് 3 ന് )
നരിക്കുനി: ജി എച്ച് എസ് എസ് നരിക്കുനി സ്റ്റുഡന്റ് പോലീസ് സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് (മാർച്ച് 3 വ്യാഴം)
കാലത്ത് 9 മണിക്ക് നടക്കും. നാർക്കോട്ടിക് വിഭാഗം ഡി വൈ എസ് പി കെ. അശ്വിൻ കുമാർ മുഖ്യാതിഥിയായിരിക്കും.

0 അഭിപ്രായങ്ങള്‍