നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി :-
നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് കോഴിക്കോട് റൂറൽ ഡി വൈ എസ് പി
കെ അശ്വകുമാർ ഉൽഘാടനം ചെയ്തു ,പി ടി എ പ്രസിഡണ്ട് ബഷീർ പുൽപറമ്പിൽ അദ്ധ്യക്ഷനായിരുന്നു ,ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ,നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ,വാർഡ് മെമ്പർ സുനിൽ കുമാർ ,പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ ,ഹെഡ്മാസ്റ്റർ ഇ കെ രാജേന്ദ്രൻ ,എസ് പി സി പിടിഎ പ്രസിഡണ്ട് ഷൈജു കൊന്നാടി തുടങ്ങിയവർ സംസാരിച്ചു ,മുൻ പ്രധാന അദ്ധ്യാപകൻ പി ടി അബ്ബാസലി ,കൃഷ്ണപ്രിയ ,എസ് എം സി ചെയർമാൻ പി എം ഷംസുദ്ദീൻ തുടങ്ങിയവർ ഉപഹാര വിതരണം നടത്തി :-
ഫോട്ടോ :-
നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ കോഴിക്കോട് റൂറൽ ഡി വൈ എസ് പി
കെ അശ്വകുമാർ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉൽഘാടനം ചെയ്യുന്നു

0 അഭിപ്രായങ്ങള്‍