ചരമം:-

നരിക്കുനി:  മേലേപാലങ്ങാട് തോണിയോട്ട് അബൂബക്കർ (54) ദുബായിയിൽ വെച്ച് ഹൃദയഘാതം മൂലം മരണപെട്ടു . 

ഭാര്യ: സഫിയ(പുല്ലാളൂർ),

മക്കൾ: ആഷിഫ്, അനു അന്സിഫ് ,

സഹോദരങ്ങൾ: പരേതനായ ഹുസ്സൈൻ (അത്തോളി),

മുഹമ്മദ്, അസീസ്, ഹാരിസ്, ആയിശ ,

ആമിന ,മറിയ, സൈനബ, സുബൈദ.

Phone :-9946197721