ചരമം:-

നരിക്കുനി: -കൽ കുടുംമ്പ് 

 മുണ്ടപ്പുറത്ത് ചാലിൽ ഇസ്മായിൽ (56) അന്തരിച്ചു ,

ഭാര്യ സുബൈദ,

മക്കൾ, ഷംനാസ് , ഷംസീന, ഷംലീന,

മരുമക്കൾ : ജാസിർ (രാമല്ലൂർ), നൗഫൽ (കാരുകുളങ്ങര ), സിംലത്ത് (എരവന്നൂർ) ,മയ്യത്ത് നമസ്ക്കാരം ഇന്ന് ( 16/3/22) ബുധനാഴ്ച രാവിലെ 9 30 ന് പുന്നൂർ ചെറു പാലം ജുമുഅ മസ്ജിദിൽ ,