ചരമം:-
മടവൂർ : മേണങ്ങൽ ഗോവിന്ദൻ (65)നിര്യാതനായി. ഭാര്യ :ഗീത, മക്കൾ :അനിഷ, അരുൺലാൽ, മരുമകൻ :-അജേഷ്. സഹോദരങ്ങൾ : പരേതനായ ചാത്തു , കുമാരൻ , മാധവൻ , ഗോപാലൻ , വാസു , ദേവി , വസന്ത. ശവസംസ്കാരം ഇന്ന് (28/O3 / 22 തിങ്കളാഴ്ച)രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ,
Ph:9496415018


0 അഭിപ്രായങ്ങള്‍