'കിണർ ജോലിക്കിടെ മരണപ്പെട്ടു:
മടവൂർ: സി എം മഖാമിന് സമീപം കിണർ കുഴിക്കുന്ന ജോലി കഴിഞ്ഞ് കയറുന്നതിനിടെ കിണറിടിഞ്ഞ് കരിയാത്തൻ കാവ് ചളുക്കിൽ കുന്നുമ്മൽ വേണു (66) മരണപ്പെട്ടു ,പിതാവ് പരേതനായ രാമൻകുട്ടി. മാതാവ് നാരായണി. ഭാര്യ വൽസല . മക്കൾ വിപിൻ ,വിനില. സഹോദരങ്ങൾ ' :-സുമതി ,ശ്രീജ, മരുമകൻ :- ഉണ്ണികൃഷ്ണൻ (ബാലുശ്ശേരി) .


0 അഭിപ്രായങ്ങള്‍