ചരമം:-

മടവൂർ : പൊയിൽ ജുമാ മസ്ജിദിന് സമീപം വെള്ളാറമ്പാറ അബൂബക്കർ ഹാജി (76) നിര്യാതനായി. മടവൂർ മുക്കിൽ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: ആസ്യ. മക്കൾ: അബ്ദുസ്സലാം ( സിറ്റി ഫർണീച്ചർ ,നരിക്കുനി ) , പരേതയായ ജമീല, സജ്ന. മരുമക്കൾ : അബു (കളരാന്തിരി), മൂസ  ,സലീം ( തലപ്പെരുമണ്ണ), ഫാത്വിമത്തു സുഹ്റ :

സഹോദരങ്ങൾ: 

പക്കർ, കുഞ്ഞാലിക്കുട്ടി, അഹ്മദ് . ഹുസൈൻ കുട്ടി ഹാജി, അബ്ദു റഹ്മാൻ കുട്ടി ഹാജി, ഫാത്വിമ, ഖദീജ, ആമിന.


ഫോൺ:-

9562014 884