മുൻ എംഎൽഎ കാരാട്ട് റസാഖിന്റെ മാതാവ് കാരാട്ട് പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു -
( 14.03.2022)
കൊടുവളളി :-മുൻ എംഎൽഎ കാരാട്ട് റസാഖിന്റെ മാതാവ് കാരാട്ട് പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ കാരാട്ട് അഹമ്മദ് ഹാജി. മക്കൾ: കാരാട്ട് സലീം(മൈസൂർ), കാരാട്ട് ഷംസു, സുലൈഖ, സക്കീന, ജുമൈല, പരേതനായ കാരാട്ട് ഗഫൂർ. മരുമക്കൾ: അഷ്‌റഫ് (കാരാട്ട്), അസീസ് ഒപി (വാവാട്) , മുഹമ്മദ് (കാരാട്ട്, ) , സുലൈഖ, നമീറ, സൈഫുന്നിസ, നുസ്രത്.

0 അഭിപ്രായങ്ങള്‍