മടവൂർ : ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും, പൗരപ്രമുഖനുമായ മുട്ടാഞ്ചേരി കരുവാരപ്പെറ്റമ്മൽ മൂസ്സ (87) അന്തരിച്ചു ,
ഭാര്യ : പരേതയായ ഫാത്തിമ ,
മക്കൾ :
കെ.പി മുഹമ്മദൻസ് (കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി),
റാബിയ, പരേതയായ സുബൈദ ,
മരുമക്കൾ:
മൊയ്തീൻ (ചൂലാം വയൽ), സുബൈദ,


0 അഭിപ്രായങ്ങള്‍