നിര്യാതനായി :-

നരിക്കുനി : പാറന്നൂർ     മഠത്തിൽ മീത്തൽ ഇബ്രാഹിം ( 59) നിര്യാതനായി,

ഭാര്യ: ആയിശ  ,മക്കൾ:- ഷംസീർ (വ്യാപാരി കോയമ്പത്തൂർ), ഷബീറ, ഷമീറ, സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ അസീസ്, സുബൈദ, പാത്തുമ്മ, മരുമക്കൾ: ബുഷ്റ, നയീം (മാനിപുരം), ഷരീഫ് (നെടിയനാട്) ,