ഇ എം എസ്, എ കെ ജി അനുസ്മരണം നടത്തി
നരിക്കുനി:സിപിഐഎം നരിക്കുനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോളിതാഴത്ത് ഇ എം എസ്, എ കെ ജി അനുസ്മരണ പൊതുയോഗം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി സി ഷനോജ് സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് സ്വാഗതവും പി മജീദ് നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍