കുടിവെള്ള കണക്ഷൻ സൗജന്യമാക്കണം:

നരിക്കുനി പഞ്ചായത്തിലെ ജപ്പാൻ കുടിവെളള പദ്ധതിയുടെ കണക്ഷൻ എത്രയും വേഗം നൽകണമെന്നും പട്ടികജാതി വിഭാഗങ്ങൾക്ക് സൗജന്യമായി നൽകണമെന്നും പട്ടികജാതി ക്ഷേമ സമിതി .പി കെ.എസ് നരിക്കുനി മേഖലാസമ്മേളനം ആവശ്യപ്പെട്ടും. ജില്ലാ ട്രഷറർ ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി മക്ക ടോൽ ഗോപാലൻ . അഡ്വ: ശിവാനന്ദൻ ടി പി ബാലൻ . സി മോഹനൻ എം പി ഗിരിഷ് എന്നിവർ സംസാരിച്ചു ഭരതൻ ഇ കെ റിപ്പേർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : ഭരതൻ ഇ കെ (പ്രസിഡണ്ട് ). കെ ഷൈജു (സെക്രട്ടറി ) ,.എം പി ഗിരീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു ,

പുന്നശ്ശേരി: -പട്ടികജാതി ക്ഷേമസമിതി കാരക്കുന്നത്ത് മേഖലാ സമ്മേളനം പുന്നശ്ശേരിയിൽ  പി കെ എസ് കക്കോടി ഏരിയാ കമ്മറ്റി അംഗം അഡ്വ: ശിവാനന്ദൻ ഉത്ഘാടനം ചെയ്തു ,,ഷീബ പി എം അദ്ധ്യക്ഷയായിരുന്നു ,കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, സി പി എം ലോക്കൽ സെക്രട്ടറി പുരുഷു  കുട്ടമ്പൂർ , ശശികല എന്നിവർ സംസാരിച്ചു , വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു പി ' നാരായണൻ സ്വാഗതവും ,ശിവദാസ് നന്ദിയും രേഖപ്പെടുത്തി ,

,എരവന്നൂർ: പട്ടികജാതി ക്ഷേമസമിതി പുല്ലാളൂർ മേഖലാ സമ്മേളനം പി കെ എസ് കക്കോടി ഏരിയാ ട്രഷറർ  എൻ എം  ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം രാഘവൻ സംഘടനാ റിപ്പോർട്ടും ,മേഖലാ സെക്രട്ടറി ധനീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ  ഒ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റി അംഗം ഇ.അനൂപ് ,മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി പി.ശോഭന എന്നിവർ  സംസാരിച്ചു. MB ബിന്ദു നന്ദി പറഞ്ഞു. ഭാരവാഹികൾ: ധനീഷ് (പ്രസിഡന്റ് ) ',K Kദിനേശൻ (സെക്രട്ടറി) പ്രമോദ് (ട്രഷറർ)