അബദ്ധത്തിൽ എലിവിഷത്തിൻ്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു.
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവിൽ വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിൻ്റെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ
സുഹെെല - അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻഷാ (3)യാണ് മരണപ്പെട്ടത് , ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും, പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന റസിൻഷാ ആണ് മരണപ്പെട്ടത്,
ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലെെമാന്‍ ൻ്റെ പേരക്കുട്ടി ആണ് ,

0 അഭിപ്രായങ്ങള്‍