നരിക്കുനി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന നഴ്സറി നിർമ്മാണ പ്രവൃത്തിയുടെ വിത്ത് ഇടൽ ബഹു: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവഹിചു.
ലോക പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്യും
ഔഷധവൃക്ഷ തൈകൾ ഉൾപ്പെടെ എട്ടോളം തൈകളാണ് ഉൽപ്പാതിപ്പിക്കുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി, മെമ്പർമാരായ രാജു . ടി, സുനിൽകുമാർ ,സുബൈദ കൂടത്തൻ കണ്ടി, ഷെറീന ഈങ്ങാപാറ, മിർഷാദ്, ടി എ .സലാം മാസ്റ്റർ, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.

0 അഭിപ്രായങ്ങള്‍