വീട്  തകർന്നു വീണു


21/03/2022 


മടവൂർ :- മടവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ എരവന്നൂർ ചെറുവലത്ത് താഴം കൂനോടും ചാലിൽ താമസിക്കുന്ന ആറ്റക്കോയ ,സൽമ ദമ്പതികളുടെ വീട്  മേൽക്കൂര തകർന്നു വീണു.ഭിന്ന ശേഷിക്കാരനായ ഒരു മകനുമായി താമസിക്കുന്ന ഇവർ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം ആയതിനാൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്,